അന്നമ്മ

Friday 30 January 2026 6:52 PM IST

മഞ്ഞുമ്മൽ: കാഞ്ഞൂക്കാരൻ വീട്ടിൽ പരേതനായ ആന്റണിയുടെ ഭാര്യ അന്നമ്മ (90) നിര്യാതയായി. മക്കൾ: സെബാസ്റ്റ്യൻ, അഗസ്റ്റിൻ, പരേതനായ ആന്റണി, ജോസഫ്, വർഗീസ്, പയസ്, മേരി, സിസി. മരുമക്കൾ: മേരി, ജാൻസി, മിനി, ലിജി, മിനി, ലിസി, ജോസി, ക്രിസ്റ്റഫർ.