ഏലിയാമ്മ ഏബ്രഹാം

Friday 30 January 2026 8:47 PM IST

തിരുവല്ല: ഐക്കാട് വെട്ടുപറമ്പിൽ പരേതനായ ചാക്കോ ഏബ്രഹാമിന്റെ (തലവടി) ഭാര്യ ഏലിയാമ്മ ഏബ്രഹാം (98) നിര്യാതയായി. സംസ്‌കാരം പിന്നിട്. മക്കൾ: തമ്പി, തോമസ്‌കുട്ടി, ജോർജ് കുട്ടി, അന്നമ്മ, മറിയാമ്മ, റോസമ്മ, സാലമ്മ, ഫാ. എബ്രഹാം വെട്ടു പറമ്പിൽ, പരേതയായ കുഞ്ഞുമോൾ. മരുമക്കൾ. ബിജി, സാലി, ലാലു, ജോർജ്, രാജു, ഡോ. ഷാബു, ജോർജി, പരേതനായ ബാബു.