എൻ.ആർ.ജി.വർക്കേഴ്സ് യൂണിയൻ
Saturday 31 January 2026 1:07 AM IST
കുന്നത്തുകാൽ: തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര ഗവൺമെന്റ് നിലപാടിൽ പ്രതിഷേധിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ മഞ്ചവിളാകം പോസ്റ്റ്ഓഫീസിനു മുന്നിൽ നടത്തിയ ഉപവാസം പഞ്ചായത്ത് പ്രസിഡന്റ് കെ.അംബിക ഉദ്ഘാടനം ചെയ്തു. വി.എസ് ബിനു ജി.ബൈജു,വി.താണുപിള്ള,കെ.വി.പത്മകുമാർ,കെ.രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം.ഐ.വി വിജയരാജി, ജ്യോതിഷ് റാണി, നിജ ബി.എം.,സിന്ധു,റെജി,ശ്രീജ,സുഭാഷ്,സുജാത തുടങ്ങിയവർ പങ്കെടുത്തു