മടത്തുവിള റസിഡന്റ്സ്

Saturday 31 January 2026 1:19 AM IST

തിരുവനന്തപുരം: മെഡിക്കൽ കോളേജ് മടത്തുവിള റസിഡന്റ്സ് അസോസിയേഷൻ റിപ്പബ്ളിക് ദിനാഘോഷവും ഡയറക്ടറി പ്രകാശനവും നടന്നു.ഭാരവാഹികളായി ഡോ.രാധകൃഷ്ണ പിളള(രക്ഷാധികാരി),ആർ.രാജേഷ്(പ്രസിഡന്റ്),എസ്. സന്തോഷ് കുമാർ(വൈസ് പ്രഡിഡന്റ്),ജെ.മോഹൻകുമാർ(സെക്രട്ടറി),ഡോ.അബ്‌ദുൽ സമദ്‌(ട്രഷറർ),എം.കെ.ശ്രീകുമാർ(ജോയിന്റ് സെക്രട്ടറി),എം.എസ്,ശങ്കർ,എം.കെ.ഉദയകുമാർ, ജി.ലക്ഷ്‌മണൻ,എം.വി.പ്രവീൺ,അരുണ രാജൻ, എസ്.‌വി മുരുകേശൻ,രമ്യ ശങ്കർ,എ.സുചി,എ.എസ് വിജയൻ,എം.ബാലകൃഷ്‌ണൻ(ഭരണസമിതി അംഗങ്ങൾ), ഡോ.മാത്യു ഉമ്മൻ,വി.കെ.പ്രസന്നകുമാർ(ഒാഡിറ്റർമാർ) എന്നിവരെ തിരഞ്ഞെടുത്തു.ആർ.രാജേഷ്,വാർഡ് കൗൺസിലർ രേഷ്മ.സി,സി.ശശിധരൻ ,അസോസിയേഷൻ പ്രസിഡന്റ് ആർ.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.