പുന: പ്രതിഷ്ഠാദിനാചരണം ഇന്ന്
Saturday 31 January 2026 1:29 AM IST
തൊടുപുഴ: മുതലിയാർമഠം ശ്രീമഹാദേവ ക്ഷേത്രത്തിൽ പുന: പ്രതിഷ്ഠാദിനാചരണം ഇന്ന് നടക്കും. രാവിലെ ക്ഷേത്രം തന്ത്രിയുടെ കാർമ്മികത്വത്തിൽ പ്രത്യേക പൂജ നടക്കും. 9ന് കലശം.