ആനന്ദവല്ലി
Friday 30 January 2026 11:33 PM IST
കൊട്ടാര്കകര. ചെറുമങ്ങാട് പ്രിൻസ് വില്ലയിൽ പരേതനായ ആർ ജയദേവന്റെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ സി. ആനന്ദവല്ലി (74) നിര്യാതയായി. സംസ്കാരം ഇന്ന ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ നടക്കും. മക്കൾ: പ്രൻസ്, പരേതനായ പ്രദീപ്, പ്രിയൻ. മരുമക്കൾ: ഷിജ, മിനി. സഞ്ചയനം ഫെബ്രുവരി 4ന് രാവിലെ 7ന്.