ആർ.ശശിധരൻ
Friday 30 January 2026 11:36 PM IST
തഴവ: കുതിരപ്പന്തി മുല്ലശ്ശേരി ജംഗ്ഷന് വടക്കുവശം കൈപ്ലേത്ത് പടീറ്റതിൽ ആർ.ശശിധരൻ (65) നിര്യാതനായി. ഭാര്യ: പരേതയായ ടി.പ്രസന്ന. മകൻ: എസ്.അരുൺ. മരുമകൾ: വി.വിഷ്ണുപ്രിയ. സഞ്ചയനം 5ന് രാവിലെ 8ന്.