എൻ. അജികുമാർ

Friday 30 January 2026 11:37 PM IST

കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.സി ജീവനക്കാരനും കരുനാഗപ്പള്ളി ടൗൺ ക്ലബ്ബ് മുൻ ജോയിന്റ് സെക്രട്ടറിയും മഹാദേവ ക്ഷേത്ര സംരക്ഷണ സമിതി മുൻ അംഗവും കൊല്ലം ജില്ല ബാഡ്മിന്റൻ മുൻ ജോയിന്റ് സെക്രട്ടറിയുമായ പട: വടക്ക് കോട്ടവാതുക്കൽ തറയിൽ അജികുമാർ (54) നിര്യാതനായി. ഭാര്യ: സജിത ബി.നായർ, മകൾ: പൂർണിമ.