എൻ.ദ​മ​യ​ന്തി

Friday 30 January 2026 11:40 PM IST

ക​ട​യ്​ക്കൽ: പ​ള്ളി​മു​ക്ക് കൗ​സ്​തു​ഭ​ത്തിൽ പ​രേ​ത​നാ​യ വി.ഭാർ​ഗ​വ​ന്റെ ഭാ​ര്യ എൻ.ദ​മ​യ​ന്തി (90) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 2ന് വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ: ഡി.ബേ​ബി സ​രോ​ജം, ഡി.സ​ര​ള​കു​മാ​രി (റി​ട്ട. അ​ഡീ​ഷ​ണൽ സെ​ക്ര​ട്ട​റി), ഡി.ഉ​ഷ​കു​മാ​രി (റി​ട്ട. പ്രൊ​ഫ. ടി.കെ.എം കോ​ളേ​ജ്), ഡി.കു​സു​മ കു​മാ​രി (റി​ട്ട. പോ​സ്റ്റ് മി​സ്​ട്ര​സ്). മ​രു​മ​ക്കൾ: പ​രേ​ത​നാ​യ കെ.ഗോ​പി​നാ​ഥൻ, കെ.രാ​ജ​കു​മാർ (എ​ക്‌​സ് ഗൾ​ഫ്), ഡോ. കെ.ശ്രീ​രം​ഗ​നാ​ഥൻ (റി​ട്ട. എ​ച്ച്.ഒ.ഡി, എം.ജി യൂ​ണി​വേ​ഴ്‌​സി​റ്റി), ജി.മ​ന്മ​ഥൻ (റി​ട്ട. സി​വിൽ സ​പ്ലൈ​സ് ഓ​ഫീ​സർ).