ഡിജിറ്റൽ റീസർവേ : ആക്ഷേപം നൽകാം
Friday 30 January 2026 11:45 PM IST
ആലപ്പുഴ : അമ്പലപ്പുഴ താലൂക്കിലെ ആര്യാട് തെക്ക് വില്ലേജ് പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ ഡിജിറ്റൽ റീസർവേ പൂർത്തിയായി. ഇപ്രകാരം തയ്യാറാക്കിയ സർവെ റെക്കോർഡുകൾ എന്റെ ഭൂമി പോർട്ടലിലും ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിൽ നാലാമത്തെ നിലയിൽ പ്രവർത്തിക്കുന്ന ആര്യാട് തെക്ക് ഡിജിറ്റൽ സർവെ ക്യാമ്പ് ഓഫീസിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ഭൂവുടമസ്ഥർക്ക് http://