ആനന്ദവല്ലി
Saturday 31 January 2026 12:12 AM IST
ആലപ്പുഴ: ആറാട്ടുപുഴ വട്ടച്ചാൽ പുതുക്കാട്ടിൽ ഗോപാലന്റെ ഭാര്യ ആനന്ദവല്ലി (97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മോഹനൻ, തങ്കമണി, ഷൈലജ, ലതിക. മരുമക്കൾ: അമ്പിളി, ലക്ഷ്മണൻ, പ്രകാശൻ, ബാബു.