ആർ.ശശിധരൻ

Saturday 31 January 2026 12:13 AM IST

തഴവ : കുതിരപ്പന്തി മുല്ലശ്ശേരി ജംഗ്ഷന് വടക്കുവശം കൈപ്ലേത്ത് പടീറ്റതിൽ ആർ .ശശിധരൻ (65) നിര്യാതനായി.. ഭാര്യ: പരേതയായ ടി.പ്രസന്ന. മകൻ: എസ്.അരുൺ . മരുമകൾ : വി.വിഷ്ണുപ്രിയ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.