ഒടുവിൽ സമാധാനം, അയഞ്ഞ് പുടിൻ,പിന്നിൽ ട്രംപ്?...

Saturday 31 January 2026 2:36 AM IST

കീവ് അടക്കമുള്ള യുക്രൈൻ നഗരങ്ങളിൽ ഒരാഴ്ചത്തേക്ക് ആക്രമണം നടത്തരുതെന്ന തന്റെ ആവശ്യം

പുടിൻ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.