ഉമയമ്മ

Sunday 01 February 2026 12:07 AM IST

കുടമാളൂർ : തെക്കേ തൊഴാടത്ത് റിട്ട. രജിസ്‌ട്രേഷൻ വകുപ്പ് ജീവനക്കാരൻ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ ഉമയമ്മ (70)(റിട്ട. സിവിൽ സപ്ലൈസ് ) നിര്യാതയായി. മക്കൾ : ആനന്ദ് ജി കൃഷ്ണൻ (ബഹ്‌റിൻ ), അരുൺ ജി (ഇൻഫോ പാർക്ക് , കൊച്ചി). മരുമക്കൾ : ക്ഷേമ മല്ലപ്പള്ളി (ശ്രീസ് ഫുഡ് ), ചിത്ര, മാന്നാനം (കിംസ് ഹോസ്പിറ്റൽ).സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.