ഹ്യൂമൻ റെറ്റ്സ് ഫോർ മേഷൻ യൂണിവേഴ്സൽ

Sunday 01 February 2026 3:13 AM IST

തിരുവനന്തപുരം: ഹ്യൂമൻ റെറ്റ്സ് ഫോർമേഷൻ യൂണിവേഴ്സൽ സംഘടനയുടെ യോഗം ശാസ്‌തമംഗലത്ത് നടന്നു. ഭാരവാഹികളായി ഷാജി പെരുങ്കടവിള (ദേശീയ പ്രസിഡന്റ് )​,​ജെയ്മോൻ ഔസേഫ് (ജനറൽ സെക്രട്ടറി )​,​രാജു ബി.തോമസ് (ദേശീയ ട്രഷറർ)​,​റെജി ബി.തോമസ് (ദേശീയ കോ ഓർഡിനേറ്റർ )​,​ സുരേഷ്.എസ്,ബിജു പാടി (കമ്മിറ്റി അംഗങ്ങൾ)​,ഷിജു (ജില്ലാ കോ ഓർഡിനേറ്റർ ),മിനി ഷാജി (വനിതാ വിംഗ് ദേശീയ പ്രസിഡന്റ്),ഷൈലജ (ദേശീയ ട്രഷറർ),അനീഷ് ശ്രീമംഗലം (നാഷണൽ കൗൺസിൽ കോ ഓർഡിനേറ്റർ)​ എന്നിവരെ തിരഞ്ഞെടുത്തു.