തൊഴിൽ ഉറപ്പ് സംരക്ഷണ സംഗമം
Monday 02 February 2026 3:22 AM IST
ഉള്ളൂർ: ഉള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മഹാത്മാഗാന്ധി തൊഴിലുറപ്പ് സംരക്ഷണ സംഗമം സംഘടിപ്പിച്ചു.ഡോ.കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കുമാരപുരം രാജേഷ് അദ്ധ്യക്ഷത വഹിച്ചു.ജോൺസൻ ജോസഫ്, ചെറുവിയ്ക്കൽ പത്മകുമാർ, അഭിലാഷ്.ആർ.നായർ, ഉള്ളൂർ മുരളി, നജീവ് ബഷീർ, സുനിൽ ബാബു, അലത്തറ അനിൽ, മണ്ണന്തല ഷാബു,കൊച്ചുവേളി രാജേഷ്, ഉണ്ണികൃഷ്ണൻ,സോളമൻ, പ്രശാന്ത് നഗർ സുരേഷ്,നാലാഞ്ചിറ അനി, ഉള്ളൂർ സതി, ഇടവകോട് മോഹനൻ, അലത്തറ അനീഷ്, ആക്കുളം വിനോദ്, അരുൺ രാജ്,തുറുവിയ്ക്കൽ സന്തോഷ്,ചെന്നിലോട് സതീശൻ,കരിയ്ക്കകം ഷാജി,കാക്കോട് വിജയകുമാർ,ഇടവക്കോട് അശോകൻ,മണ്ണന്തല രാജേന്ദ്രബാബു,യൂ.പ്രവീൺ, ലോം,വെൺപാലവട്ടം ഷിബു തുടങ്ങിയവർ പങ്കെടുത്തു.