ഇറാൻ അനങ്ങിയാൽ ചാരമാകും, ശത കോടികൾ മുടക്കി യു.എസ്. 

Sunday 01 February 2026 1:31 AM IST

ഇറാൻ അനങ്ങിയാൽ ചാരമാകും, ശത കോടികൾ മുടക്കി യു.എസ്.

ഇപ്പോൾ ഇറാനും യു.എസും തമ്മിലുള്ള സംഘർഷ സാഹചര്യം വലിയ ഒരു ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്രപാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ഇറാന്റെ ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നതിന് അമേരിക്ക സുസജ്ജമാണ്