ഉതുപ്പ്

Saturday 31 January 2026 8:09 PM IST

കോതമംഗലം: കുളങ്ങാട്ടുകുഴി താമരുകുടിയിൽ ടി.പി. ഉതുപ്പ് ( പാപ്പച്ചൻ 76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുളങ്ങാട്ടുകുഴി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. ഭാര്യ: ലീലാമ്മ അരീക്കൽ ആലാട്ടുചിറ. മക്കൾ: ഐബി, ജോർജുകുട്ടി. മരുമകൻ: ജിനോജ് മാത്യു.