അമ്മിണി
Saturday 31 January 2026 8:34 PM IST
നെടുമ്പാശേരി: മേയ്ക്കാട് ആലുക്കൽവീട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ അമ്മിണി (88) നിര്യാതയായി. മക്കൾ: ഷാജൻ, ഷിബു, നിമ്മി. മരുമക്കൾ: ഗീത, ബിന്ദു, കുര്യച്ചൻ. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് മേയ്ക്കാട് സെന്റ് മേരീസ് യാക്കോബായപള്ളി സെമിത്തേരിയിൽ.