കെ.കെ.ദിവാകരൻ
Saturday 31 January 2026 8:37 PM IST
അടൂർ: പന്നിവിഴ ജയഭവനിൽ കെ.കെ.ദിവാകരൻ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: ജയ, പ്രീത, സതി, പ്രഭ. മരുമക്കൾ: വസന്തകുമാർ, എസ്.രാജീവ്, പി.എൻ.രാജു, എസ്.സതീഷ്‌കുമാർ. സഞ്ചയനം 5ന്.