എം.വി. യോഹന്നാൻ

Saturday 31 January 2026 8:41 PM IST

കാണിനാട്: മാലേരിൽ എം.വി. യോഹന്നാൻ (93 റിട്ട. ഫാക്ട് ) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് പിണർമുണ്ട ചെറുതോട്ടുകുന്നേൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: വിജു, ആലീസ്, ബിനു. മരുമക്കൾ: ലിജി, വർഗീസ്, നിഷ.