കെ.ജി. പ്രസാദ്
Sunday 01 February 2026 10:34 PM IST
കൂട്ടാർ :പാറക്കടവ് കായാപ്ലാക്കൽ വീട്ടിൽ കെ ജി പ്രസാദ് (ശശിധരൻ -62 )നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :ഇന്ദിര. മക്കൾ: ശരണ്യ, ശാമിലി, ശാലു . മരുമക്കൾ: വിനോദ്, മജിത്, മനു.