എസ്. തങ്കപ്പൻ
Saturday 31 January 2026 10:58 PM IST
എഴുകോൺ: എഴുകോൺ നേതാജി നഗർ എം.എൻ ജംഗ്ഷനിൽ തുണ്ടിൽ വീട്ടിൽ എസ്.തങ്കപ്പൻ(81) നിര്യാതനായി. ഭാര്യ: കെ.സന്താനവല്ലി. മക്കൾ:സുശീല,സുനീതി,സുഗതകുമാർ.മരുമക്കൾ:സുരേഷ്ബാബു,ശിവപ്രസാദ്. സഞ്ചയനം 4 ന് രാവിലെ 6ന്.