കെ. ചന്ദ്രമതി

Saturday 31 January 2026 10:59 PM IST

കൊല്ലം: കൊട്ടിയം ചന്ദ്രാലയത്തിൽ പരേതനായ ഭാസ്കരന്റെ (റിട്ട. ജില്ലാ സപ്ലൈ ഓഫീസർ) ഭാര്യ കെ. ചന്ദ്രമതി (78, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽകുമാർ (റിട്ട. പി.ഡബ്ല്യു.ഡി),അനിതാകുമാരി,അജയകുമാർ (സബ് രജിസ്ട്രാർ),അരുൺ കുമാർ (കോട്ടയ്ക്കൽ ആര്യ വൈദ്യശാല,കൊട്ടിയം). മരുമക്കൾ:സുപ്രഭ (കോടതി പുനലൂർ), പരേതനായ ഗോപകുമാർ,രജനി ഭായ് (അഞ്ചൽ വെസ്റ്റ് എച്ച്.എസ്.എസ്),സിനി അരുൺ.