ആമീഭായി

Saturday 31 January 2026 11:58 PM IST

കായംകുളം: പുതിയവിള പണ്ടകശാലയിൽ പരേതനായ ഇന്ദുബാലൻ ആശാന്റെ ഭാര്യ ആമീഭായി (85-റിട്ട.അദ്ധ്യാപിക, മയ്യനാട് ഹൈസ്കൂൾ,കൊല്ലം) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: ഇന്ദുകല,ഇന്ദുലേഖ. മരുമകൻ:സുനീഷ്.