കുഞ്ഞിക്കുട്ടി

Sunday 01 February 2026 2:32 AM IST
കുഞ്ഞിക്കുട്ടി

നെടുമ്പ്രം: അഴാത്തേരിൽ രാമന്റെ ഭാര്യ കുഞ്ഞിക്കുട്ടി (88) നിര്യാതയായി. മക്കൾ: വിശ്വനാഥൻ, അരവിന്ദാക്ഷൻ, ഹരിദാസ്, അമ്പിളി, അംബിക, അനിരുദ്ധൻ, പരേതനായ അനിൽ. സഞ്ചയനം 4ന് രാവിലെ 8ന്.