ആന്റണി എസ്തപ്പാൻ
Sunday 01 February 2026 3:46 PM IST
മൂവാറ്റുപുഴ: മീങ്കുന്നം വെള്ളാപ്പിള്ളിൽ ആന്റണി എസ്തപ്പാൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: പരേതനായ ഫാ. ബിജു വെള്ളാപ്പിള്ളിൽ, ബിൽജു ആന്റണി. മരുമകൾ: സുജ.