കെ.വി. പത്രോസ്

Sunday 01 February 2026 3:49 PM IST

മൂവാറ്റുപുഴ: റിട്ട. ലേബർ ഓഫീസർ രണ്ടാർകര കളപ്പുരക്കൽ കെ.വി. പത്രോസ് (93) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കാരിമറ്റം സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.