രക്തസാക്ഷിത്വ ദിനാചരണം
Monday 02 February 2026 12:33 AM IST
ചങ്ങനാശേരി : കോൺഗ്രസ് വെസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനം കെ.പി.സി.സി സെക്രട്ടറി അഡ്വ.പി.എസ് രഘുറാം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബാബു കോയിപ്പുറം അദ്ധ്യക്ഷത വഹിച്ചു. ജോമി ജോസഫ്, എം.എച്ച് ഹനീഫ, പി.കെ രാജു, ലാലിമ്മ ടോമി, പി.കെ സുശീലൻ, എസ്.എച്ച് ആര്യമോൾ, ജിനിമോൾ ഷാജി, ടി.എസ് സാബു, നജീബ് റഹ്മാൻ, ജോബ് വിരുത്തികരി, അനൂബ് താഴത്തേതിൽ, ടോമി കാലായിൽ, ശ്യാം സാംസൺ, എം.എ സജാദ്, ഷാജി, അജിത് കുമാർ, ജോയ്‌സ് മൂലയിൽ, തോമസ്, ജെസമ്മ ഷാജി, ആതിര ഷാജി, തോമസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.