കെ.കെ.തോമസ്
Monday 02 February 2026 1:03 AM IST
ചിങ്ങവനം : റബർ ബോർഡ് റിട്ട. അസി.സെക്രട്ടറി കൊല്ലംപറമ്പിൽ കെ.കെ. തോമസ് (86)നിര്യാതനായി. ഭാര്യ : കുറിച്ചി കോയിത്ര കുഞ്ഞമ്മ. മക്കൾ : പരേതനായ സുരേഷ്, സതീഷ്, സുനിഷ് (ആർട്ട് ഡയറക്ടർ).മരുമക്കൾ : ചിങ്ങവനം താഴത്ത് സിസ്സി, ഈര നെടുവോപ്പിൽ ജിജി, പൂവംതുരുത്ത് മടക്കുംമൂട്ടിൽ സ്വപ്ന (നഴ്സിംഗ് ഇൻ-ചാർജ് കാരിത്താസ് ഹോസ്പിറ്റൽ കോട്ടയം). സംസ്കാരം ഇന്ന് 12 ന് ചിങ്ങവനം സെന്റ് ജോൺസ് ദയറാ പള്ളിയിൽ.