കവിതാസമാഹാരം പ്രകാശനം
Monday 02 February 2026 1:54 AM IST
തിരുവനന്തപുരം: ഡോ.സാബുകോട്ടുക്കലിന്റെ 'ഇരിപ്പിനെക്കുറിച്ച് ഒരു ലഘൂപന്യാസം" എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു.ഡോ.കെ.അയ്യപ്പപണിക്കർ ഫൗണ്ടേഷനും വിസ്മയമാക്സും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ കവി കെ.ജി.ശങ്കരപിള്ള പ്രകാശനം നിർവഹിച്ചു.സാവിത്രി രാജീവൻ പുസ്തകം സ്വീകരിച്ചു.പ്രൊഫ.വി.എൻ.മുരളി അദ്ധ്യക്ഷത വഹിച്ചു.പ്രിയദാസ് മംഗലത്ത്,ശാന്തൻ സാബുകോട്ടുക്കൽ എന്നിവർ പങ്കെടുത്തു.