കെ.പി.അമ്മിണി

Sunday 01 February 2026 11:30 PM IST
കെ.പി.അമ്മിണി

കാഞ്ഞീറ്റുകര :ചിരട്ടോലിയിൽ കുന്നുംപാറക്കൽ പരേതനായ സി.പി. കുട്ടപ്പന്റെ ഭാര്യ കെ.പി.അമ്മിണി (67) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ചർച്ച് ഓഫ് ഗോഡ് നാരകത്താനി സെമിത്തേരിയിൽ. മോതിരവയൽ കാട്ടാതാനിയിൽ കുടുംബാംഗമാണ്. മക്കൾ: മഞ്ചു, മനീഷ്, ബിന്ദു. മരുമക്കൾ: ജിജോ, ബിനി, രാജേഷ്.