എസ്. ശ്രീകുമാർ
Monday 02 February 2026 12:23 AM IST
കൊല്ലം: ഉളിയക്കോവിൽ തോട്ടുമുഖത്ത് വീട്ടിൽ എസ്. ശ്രീകുമാർ (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: എസ്.സി. അതീഷ (അദ്ധ്യാപിക, ശ്രീനാരായണ പബ്ലിക് സ്കൂൾ, വടക്കേവിള, കൊല്ലം). മക്കൾ: ആർഷ ശ്രീകുമാർ (കാനഡ), അഭയ് ശ്രീകുമാർ.