ആർ. സ​ര​സ്വ​തി

Monday 02 February 2026 12:29 AM IST

ക്ലാ​പ്പ​ന: പെ​രു​മാ​ന്താ​ഴ അ​ത്ത​ശ്ശേ​രിൽ വീ​ട്ടിൽ പ​രേ​ത​നാ​യ കെ. പീ​താംബ​ര​പ​ണി​ക്ക​രു​ടെ (റി​ട്ട. അ​ദ്ധ്യാ​പ​കൻ) ഭാ​ര്യ ആർ. സ​ര​സ്വ​തി (80) നി​ര്യാ​ത​യായി. മ​ക്കൾ: എ​സ്. ജ​യ​ശ്രീ (ചി​ങ്ങോ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി). എ​സ്. രാ​ജ​ശ്രീ, എ​സ്. വി​ജ​യ​ശ്രീ (അ​ദ്ധ്യാ​പി​ക ഗ​വ. എ​ച്ച്.എ​സ്.എ​സ്, ക​രു​നാ​ഗ​പ്പ​ള്ളി). മ​രു​മ​ക്കൾ: ബി. ബി​ജു, എം. നി​ക്‌​സൺ​ലാൽ (റി​ട്ട. സ്റ്റേ​ഷൻ സൂപ്ര​ണ്ട് ഇ​ന്ത്യൻ റെ​യിൽ​വേ), സു​മേ​ഷ് ത​ങ്ക​പ്പൻ (അ​ക്കൗ​ണ്ട്‌​സ് ഓ​ഫീ​സർ, കൃ​ഷി വ​കു​പ്പ്, തി​രു​വ​ന​ന്ത​പു​രം). സ​ഞ്ച​യ​നം 5ന് രാവിലെ 8ന്.