ഇന്ദിര
Monday 02 February 2026 12:30 AM IST
പകൽക്കുറി: കിഴക്കുപുറം കാരയ്ക്കാട്ടു വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ഇന്ദിര (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: സന്ധ്യ. കെ.ശ്രീധരൻ, സൗമ്യ.കെ.ശ്രീധരൻ. മരുമക്കൾ: ദേവാനന്ദൻ (കെ.എസ്.ഇ.ബി, ചിറയിൻകീഴ്), എസ്.എസ്.ഷിനു (ഐ.എസ്.ആർ.ഒ ബ്രഹ്മോസ് എൻജിനീയർ).