എൽ. പാപ്പച്ചൻ
Monday 02 February 2026 12:32 AM IST
ചണ്ണപ്പേട്ട: പണയിൽ വീട്ടിൽ എൽ. പാപ്പച്ചൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ചണ്ണപ്പേട്ട ബഥനി മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ പാപ്പച്ചൻ. മക്കൾ: ബിജു പാപ്പച്ചൻ, ബൈജു പാപ്പച്ചൻ, ബിന്ദു കുഞ്ഞുമോൻ. മരുമക്കൾ: എൽസി ബിജു, സ്മിത ബൈജു, കുഞ്ഞുമോൻ ജോർജ്ജ്.