അഹമ്മദ് കോയ
Monday 02 February 2026 12:34 AM IST
കൊല്ലം: മൈലാപ്പൂര് സെയ്ദലി മൻസിലിൽ അഹമ്മദ് കോയ (96) നിര്യാതനായി. ഭാര്യ: പരേതയായ ശംഷംബീവി. മക്കൾ: ഷക്കീല, ഷുക്കൂർ, ഷമീർ, മുബീന, സബീന, സബൂറ. മരുമക്കൾ: നുജുമുദീൻ, അസീന, ജഹാംഗീർ പള്ളിമുക്ക് (യു.ഡി.എഫ് കൺവീനർ, കൊല്ലൂർവിള മണ്ഡലം), നൂർജി, ഖാലിത്, സക്കീർ.