ആർ.കെ. ശ​ശി​ധ​രൻ നാ​യർ

Monday 02 February 2026 12:34 AM IST

കൊ​ല്ലം: അ​യ​ത്തിൽ സ്‌​നേ​ഹ ന​ഗർ പ്ര​സീ​ത​യിൽ ആർ.കെ.ശ​ശി​ധ​രൻ നാ​യർ (74, റി​ട്ട. കാ​ന​റാ ബാ​ങ്ക്) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രാ​ജ​ല​ക്ഷ്​മി. മ​ക്കൾ: പ്ര​ശാ​ന്ത്, പ്ര​സീ​ത. മ​രു​മ​ക്കൾ: ബി​നു, പ്രീ​തി പ്ര​ശാ​ന്ത്.