കൃഷ്ണ ഹരീന്ദ്രനാഥ്
Monday 02 February 2026 12:41 AM IST
ചേർത്തല: നഗരസഭ 12ാം വാർഡിൽ ഹരികൃഷ്ണയിൽ പരേതനായ ഹരീന്ദ്രനാഥിന്റെ ഭാര്യ കൃഷ്ണ ഹരീന്ദ്രനാഥ് (62) നിര്യാതയായി. മക്കൾ:നീതു,വൈശാഖ് ഹരീന്ദ്രനാഥ്. മരുമകൻ:സൂരജ്.