അഡ്വ.സജീവ്

Monday 02 February 2026 12:42 AM IST

ആലപ്പുഴ: പുതുപ്പള്ളി ഓണംപ്പിള്ളി സാദാശിവന്റെയും ഗോമതിയുടെയും മകൻ അഡ്വ. സജീവ് (48) നിര്യാതനായി. ഭാര്യ:സുനിതാദേവി. മക്കൾ:അർജ്ജുൻ, ശിവ. സഞ്ചയനം: 8ന് രാവിലെ 8ന്.