അശോകൻ
Monday 02 February 2026 12:44 AM IST
ആലപ്പുഴ: കഞ്ഞിക്കുഴി പഞ്ചായത്ത് 6 -ാം വാർഡ് വലിയ കരിയിൽ അശോകൻ
(70 )നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: കൗമോദകി. മകൾ: ഐശ്വര്യ. മരുമകൻ: ശ്യാം.