സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവന്ന് യുവാവ്; പിന്നാലെ സഹോദരി ചെയ്തത് കണ്ടോ?

Monday 02 February 2026 2:07 PM IST

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ സുഹൃത്തിന്റെ വീട്ടിലേയ്ക്ക് കൊണ്ടുവന്ന് യുവാവ്. ഇതറിഞ്ഞ യുവാവിന്റെ സഹോദരി വീട്ടിലെത്തുന്നു. തുടർന്ന് ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ഓ മൈ ഗോഡിന്റെ ഇന്നത്തെ എപ്പിസോഡിൽ ഒരുക്കിയിരിക്കുന്നത്.