ക്രിസ്റ്റീന
Monday 02 February 2026 6:26 PM IST
കിഴക്കമ്പലം: പഴങ്ങനാട് കോയിക്കര ജേക്കബിന്റെ ഭാര്യ ക്രിസ്റ്റീന (93) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് പഴങ്ങനാട് സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. മൂക്കന്നൂർ മാടശ്ശേരി കുടുംബാംഗമാണ്. മക്കൾ: ജോളി, മോളി, റൂബി, റോസിലി, പോൾ. മരുമക്കൾ: റോസി, എബ്രഹാം, സെബാസ്റ്റ്യൻ, സെജി.