സാമ്പത്തിക വിപ്ലവത്തിന് കേരളം, ധാതു ഇടനാഴിയിൽ കുതിക്കും

Tuesday 03 February 2026 1:21 AM IST

സാമ്പത്തിക വിപ്ലവത്തിന് കേരളം, ധാതു ഇടനാഴിയിൽ കുതിക്കും

കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച പദ്ധതിയാണ് അപൂർവ ഭൂമി ഇടനാഴി. കേരളം ഉൾപ്പെടെ നാല് തീരദേശ സംസ്ഥാനങ്ങളിലാണ് ഈ ഇടനാഴികൾ സ്ഥാപിക്കുന്നത്. ധാതു നിക്ഷേപങ്ങളാൽ സമ്പന്നമായ കേരളം, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് അത്യാധുനിക വ്യവസായ ഇടനാഴികൾ വരുന്നത്.