ബി.ജെ.പിയ്ക്ക് കൈകൊടുക്കുമോ? ടി.വി.കെയുടെ നിർണായക രാഷ്ട്രീയ പ്രഖ്യാപനം ഉടൻ?

Tuesday 03 February 2026 1:22 AM IST

ബി.ജെ.പിയ്ക്ക് കൈകൊടുക്കുമോ? ടി.വി.കെയുടെ നിർണായക രാഷ്ട്രീയ പ്രഖ്യാപനം ഉടൻ?

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സിനിമയെ പോലും വെല്ലുന്ന ആവേശവും അനിശ്ചിതത്വവും നിറഞ്ഞ ദിനങ്ങളിലൂടെയാണ് തമിഴകം കടന്ന് പോകുന്നത്.