കെ.കെ.ശ്രീധരൻ

Tuesday 03 February 2026 1:46 AM IST

ഏന്തയാർ : മുക്കുളം കാഞ്ഞിരംതൊട്ടിയിൽ കെ.കെ ശ്രീധരൻ (കൊച്ചേട്ടൻ,80) നിര്യാതനായി. മക്കൾ: പരേതനായ ഷാജി, ഷീല, ഷൈല, രജീഷ്, സജീഷ്. മരുമക്കൾ : ബിജി, മനോജ്, സജീവൻ, സൗമ്യ, അനു. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.