എലിസബത്ത് ഈശോ വർഗീസ്

Tuesday 03 February 2026 3:16 AM IST

തിരുവനന്തപുരം: കേശവദാസപുരം പിള്ളവീട് നഗർ ഇ 29 കോഴഞ്ചേരി മട്ടലിൽ ഈശോ വർഗീസിന്റെ (റിട്ട.ഓഫീസർ,റിസർവ് ബാങ്ക് ഒഫ് ഇന്ത്യ) ഭാര്യ എലിസബത്ത് ഈശോ വർഗീസ് (വൽസ,76,വില്ല പാർലെ മുംബൈ സെന്റ് സേവിയേഴ്‌സ് ഹൈസ്കൂൾ റിട്ട.അദ്ധ്യാപിക) നിര്യാതയായി.മകൻ: റോബി വർഗീസ് (കാനഡ).

മരുമകൾ:ഡോണിയ (കാനഡ).സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഭവനത്തിലെയും 11ന് പാറ്റൂർ സെന്റ് തോമസ് മാർത്തോമ്മാ ദേവാലയത്തിലെയും ശുശ്രൂഷകൾക്കുശേഷം പള്ളി സെമിത്തേരിയിൽ.