ക്ളാരമ്മ
Tuesday 03 February 2026 12:00 AM IST
തൂക്കുപാലം: നെടുങ്കണ്ടം ചക്കേക്കാനം കുന്നേൽ വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ ക്ളാരമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ ഫൊറോന ദേവാലയത്തിൽ. മക്കൾ: കുഞ്ഞുമോൻ, റോസമ്മ, ഏലിയാമ്മ, റെജി. മരുമക്കൾ: സോഫിയാമ്മ പാലമറ്റം ഇരട്ടയാർ, ബേബി പുതന പ്രകുന്നേൽ തിക്കോയി, ജോയി വെളുത്തേടത്ത്പറമ്പിൽ ഇരട്ടയാർ നോർത്ത്, ജെസി മണ്ണുക്കുളത്ത് മഞ്ഞപ്പാറ.