കോമളവല്ലി

Tuesday 03 February 2026 12:00 AM IST
കോമളവല്ലി

ബൈസൺവാലി: തുണ്ടിയിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ കോമളവല്ലി (81) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: സോമൻ, പരേതനായ അരവിന്ദ് ഘോഷ്,) പുഷ്പ, ബിന്ദു, സുരേഷ്‌കുമാർ, മിനി. മരുമക്കൾ: വിജയമ്മ, ഷിജി, പരേതനായ സോമൻ, വിനോദ്, അജിമോൾ, ബാബു.