എൻ.രാജീവ്കുമാർ
Tuesday 03 February 2026 3:22 AM IST
മലയിൻകീഴ്: കാണവിള (കൊടിയിൽ) അനിഴത്തിൽ എൻ.രാജീവ്കുമാർ (52) നിര്യാതനായി.ഭാര്യ: ആർ.എസ്.കസ്‌തൂരി.മക്കൾ: ആർ.കെ.അഭിജിത്ത്,ആർ.കെ.അഭിഷേക്.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.